സൗദിയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

2020-05-14 By Admin

ദോഹ: സൗദിയിൽ സ്വകാര്യ മേഖലയിൽ പെരുന്നാൾ അവധി ദിവങ്ങൾ പ്രഖ്യാപിച്ചു. നാല് ദിവസമാണ് പെരുന്നാൾ അവധി നൽകിയത്. മെയ് 23 ശനിയാഴ്ച്ച മുതൽ മെയ് 26 ചൊവ്വാഴ്ച്ച വരെയായിരിക്കും അവധി ദിനങ്ങൾക്ക് സാധ്യതയെന്ന് സൗദി മനുഷ്യവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. റംസാനിലെ അവസാന ദിവസം മുതലാണ് അവധി ആരംഭിക്കുക. സർക്കാർ മേഖലയിൽ മെയ് 15 മുതൽ 31 വരെയാണ് അവധി നൽകിയിരിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||