ഗോൾഡൻ ഗോൾ : പുരസ്‌കാര രീതി ശരിയായില്ലെന്ന് എംബാപ്പെ

2020-05-11 By Admin

പാരീസ്: ഫ്രഞ്ച് ഫുട്ബാൾ ലീഗിലെ പുരസ്‌കാര നിർണയം ശരിയായില്ലെന്ന നിലപാടുമായി ഗോൾഡൻ ബൂട്ട് പുരസ്‌കാര ജേതാവ് എംബാപ്പെ. ഫ്രഞ്ച് ലീഗിൽ തന്നോടൊപ്പം 18 ഗോൾ നേടിയ മൊണാകൊയുടെ വിസാം ബെൻ യെദ്ദറുമായി പുരസ്കാരം പങ്കു വെക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം രംഗത്തെത്തിയത്. താൻ പുരസ്കാരം പങ്കുവെക്കാൻ തയാറാണെന്നും പുരസ്‌കാര രീതി ശരിയായില്ലെന്നും എംബാപ്പെ പറഞ്ഞു. ഇരുവരും ഫ്രഞ്ച് ലീഗിൽ 18 ഗോൾ വീതം നേടിയെങ്കിലും ഓപ്പൺ കളിയിൽ നിന്ന് കൂടുതൽ ഗോൾ നേടിയതാണ് എംബാപ്പയെ പുരസ്‌കാര ജേതാവാക്കിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||