മദ്യത്തിന് ഓൺലൈൻ ടോക്കൺ : സോഫ്റ്റ് വെയർ നിർമിക്കാൻ സ്റ്റാർട്ടപ് മിഷന് ബെവ്‌കോ നിർദ്ദേശം

2020-05-11 By Admin

തിരുവനന്തപുരം: ബെവ്‌കോ വഴി മദ്യം ലഭ്യമാക്കുന്നതിനായി ഓൺലൈൻ ടോക്കൺ ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി ബെവ്‌കോ. ഇതിനായുള്ള സോഫ്റ്റ് വെയർ നിർമ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താൻ ബെവ്‌കോ എംഡി സ്റ്റാർട്ടപ്പ് മിഷന് നിർദ്ദേശം നൽകി. മദ്യം ലഭിക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ എസ്എംഎസ്ആയി ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ് വെയർ നിർമ്മിക്കാനാണ് ബെവ്‌കോ കമ്പനിയെ തേടുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||