മാലിദ്വീപിൽ നിന്നും പ്രവാസികളുമായി കപ്പൽ കൊച്ചിയിലെത്തി

2020-05-10 By Admin

കൊച്ചി: മാലദ്വീപിൽ നിന്നും ഇന്ത്യക്കാരുമായി നാവിക സേനാ കപ്പൽ കൊച്ചിയിലെത്തി. ഇന്ത്യൻ നാവിക സേനയുടെ ഐ എൻ എസ് ജലാശ്വ എന്ന കപ്പലാണ് 698 പ്രവാസികളുമായി കൊച്ചിയിലെത്തിയത്. ഇതിൽ 595 പുരുഷന്മാരും 198 സ്ത്രീകളും 14 കുട്ടികളുമാണുള്ളത്. 19 പേർ ഗർഭിണികളാണ്. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ ആവിഷ്കരിച്ച ഓപ്പറേഷൻ സമുദ്രസേതു വിന്റെ ആദ്യ കപ്പലാണ് മാലദ്വീപിൽ നിന്നും കൊച്ചിയിലെത്തിയത്. ഇതിനു പുറമെ മറ്റൊരു കപ്പലായ ഐഎൻഎസ് മഗർ എന്ന കപ്പലും മാലദ്വീപിൽ എത്തിയിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||