2020-05-10 By Admin
ന്യൂഡൽഹി: ഡൽഹിയിലെ ഭാവന വ്യാവസായിക മേഖലയിലെ കാർഡ് ബോർഡ് ഫാക്ടറിയിൽ തീപിടിത്തം. ഞായറാഴ്ച്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. തീയനാക്കാനായി ഫയർഫോഴ്‌സിന്റെ 14 ടീമുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.