ആനാട് പഞ്ചായത്തിൽ ലക്ഷം വീട് പദ്ധതിക്കായി ഫണ്ട് അനുവദിച്ചു

2020-05-09 By Admin

ആനാട് ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്- ആനാട് ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേട്ടമ്പള്ളി ലക്ഷംവീട് കോളനിയേയും , മണിയങ്കോട് ലക്ഷംവീട് കോളനിയേയും പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ആനാട് ജയനും , ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷും അറിയിച്ചു. വാര്‍ഷിക പദ്ധതി 2019-20-21 ൽ ഫണ്ട് ലഭ്യമാക്കിയിട്ടുള്ളതും , പുനരുദ്ധാരണം ഉടന്‍ ആരംഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||