കണ്ണൂരിൽ പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെ പോലീസ് കേസെടുത്തു

2020-05-08 By Admin

കണ്ണൂർ: കണ്ണൂർ രാമന്തളിയിൽ സ്വദേശത്തേക്കു മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെ ലംഘനത്തിന് പോലീസ് കേസെടുത്തു. പയ്യന്നൂർ പൊലീസാണ് കേസെടുത്തത്. കരാറുകാരനെതിരെയും, പ്രതിഷേധിച്ച തമിഴ്‌നാട് സ്വദേശികളായ 13 പേർക്കെതിരെയും പ്രതിഷേധ വീഡിയോ വാട്സ്ആപ്പിൽ പ്രചരിപ്പിച്ച ഗ്രൂപ്പ് അഡ്‌മിനെതിരെയുമാണ് കേസ്സെടുത്തത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||