റേഷൻ കടയിലെ അധ്യാപകർ; ട്രോളു കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ

2020-05-06 By Admin

റേഷൻ കടകളിൽ മേൽനോട്ട ചുമതല അധ്യാപകർക്ക് നൽകിയ സംഭവത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ. മുന്നിലുള്ള യാതൊന്നിനെയും വെറുതെ വിടാതെ ട്രോളന്മാർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. തലങ്ങും വിലങ്ങും ട്രോളുകളുടെ പൂരമാണ് സമൂഹ മാധ്യമങ്ങളിൽ. 

അധ്യാപകർക്കിടയിൽ കണക്ക് സാറിനും പി.ടി മാഷിനും മലയാളം സാറിനുമാണ് ഏറെ പ്രാധാന്യം. തിലകന്റെ ചാക്കോ മാഷും ചന്ദ്ര ലേഖയിലെ പപ്പുവും ക്യാപ്റ്റൻ രാജുവിന്റെ പാവനായിയുമെല്ലാം ട്രോളുകളിലെ താരമാണ്. എന്തായാലും എല്ലാ ട്രോളുകളും സമൂഹ മാധ്യമം ഏറ്റെടുത്ത് കഴിഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||