'മോശം പ്രകടനത്തിൽ സമ്മർദമുണ്ടാകും, എന്നാൽ സി.എസ്.കെയില്‍ അതുണ്ടാകില്ല'

2020-04-29 By Admin

ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് സെലക്ടർമാർക്കുള്ളതിനേക്കാൾ വിശ്വാസം എം.എസ് ധോണിക്ക് തന്നോടുണ്ടെന്ന് വെളിപ്പെടുത്തി ഡ്വെയിൻ ബ്രാവോ. ചെന്നൈ സൂപ്പർകിങ്സിനെയും ധോണിയേയും പ്രശംസിച്ച് കൊണ്ടാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. 

കളിയിൽ മോശം പ്രകടനം നടത്തുകയാണെങ്കിൽ മറ്റ് ടീമുകളിൽ സമ്മർദ്ദമുണ്ടാകും. എന്നാൽ ചെന്നൈ ടീമിൽ അതുണ്ടാകില്ലെന്നും ബ്രാവോ പറയുന്നു. 

'എന്നില്‍ ധോണി കാണിക്കുന്ന വിശ്വാസം എനിക്ക് തിരിച്ചുനല്‍കണം. മഹാനായ കളിക്കാരനാണ് ധോണി' -ബ്രാവോ പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||