മാസ്ക് ധരിക്കാതെ പുറത്തിറങ്ങി; 30 പേർക്കെതിരെ കേസെടുത്തു

2020-04-23 By Admin

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 30 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ ഇന്ന് മുതൽ നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. 

പുറത്തിറങ്ങുന്നവർ മാസ്ക്, തൂവാല, സ്കാർഫ് എന്നിവയിലേതെങ്കിലും കൊണ്ട് മുഖം മറക്കണമെന്ന് കർശനമായി നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കാതെ പുറത്തിറങ്ങിയവർക്കെതിരെയാണ് ഇന്ന് കേസെടുത്തത്.  

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||