സമൂഹ വ്യാപനം: സംസ്ഥാനത്ത് റാൻഡം പി.സി.ആർ പരിശോധന ആരംഭിച്ചു

2020-04-23 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനം ഉണ്ടായോ എന്നറിയാനായി റാൻഡം പി.സി.ആർ പരിശോധന ആരംഭിച്ചു. സമൂഹത്തെ വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചാണ് പരിശോധന. 

ഹോട്ട്സ്പോട്ട് മേഖലയിലുൾപ്പെടുന്നവർ, ആരോഗ്യ പ്രവർത്തകർ, ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സയിലുള്ളവർ, പോലീസ് ഉദ്യോഗസ്ഥർ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരിൽ പരിശോധന നടത്തും. 

കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കാത്തവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പരിശോധന നടത്താൻ തീരുമാനിച്ചത്. ഡി.എം.ഒ മാറാൻ പരിശോധനകൾ നടത്തുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||