കൊവിഡ്: ലിവര്‍പൂള്‍ ഇതിഹാസം കെന്നി ഡാല്‍ഗ്ലിഷ് ആശുപത്രി വിട്ടു

2020-04-13 By Admin

കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ലിവർപൂൾ ഇതിഹാസം കെന്നി ഡാൽഗ്ലിഷ് ആശുപത്രി വിട്ടു. ഇദ്ദേഹത്തെ ഇന്‍ട്രാവൈനസ് ആന്‍റിബയോട്ടിക്കുകള്‍ ആവശ്യമുള്ള അണുബാധയുടെ ചികിത്സയ്ക്കായി ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതോടൊപ്പം കൊറോണയും സ്ഥിരീകരിച്ചിരുന്നു.  


ഇപ്പോള്‍ താരം ആശുപതിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ സ്വയം ഐസൊലേഷനില്‍ സുഖം പ്രാപിക്കുകയാണ്. രോഗലക്ഷണങ്ങൾ ഒന്നും നിലവിൽ ഇല്ലെങ്കിലും കൊവിഡ് പോസിറ്റീവ് നേരത്തെ സ്ഥിരീകരിച്ചതിനാലാണ് അദ്ദേഹത്തെ ഐസൊലേഷനിൽ തുടരാൻ നിർദ്ദേശിച്ചിട്ടുള്ളത്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||