'രണ്ട് പേർക്ക് മാത്രം കൊവിഡ് എന്നത് ആശ്വാസകരമാണ്..!'

2020-04-13 By Admin

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭീതി ജനകമായ ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേരളത്തിന് ഏറെ ആശ്വസിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു വാർത്തയുണ്ടായത്. 

ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം പ്രതികരിച്ചത്. 

പോസ്റ്റിന്റെ പൂർണ്ണരൂപം  

രണ്ട് പേർക്ക് മാത്രം കൊവിഡ് എന്നത് ആശ്വാസകരമാണ്.. അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്... ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം.. ലോകത്തിനു മുഴുവൻ മാതൃക ആകാനുള്ള ചുമതല..വ്യക്തിപരമായി, സർക്കാർ നിർദേശങ്ങൾ സാധ്യമായ എല്ലാ രീതിയിലും തുടർന്നും പിന്തുടരാൻ തീരുമാനിച്ചു..Come on guys..നമ്മളാണ് മാതൃക..We are the flag bearers.. !! 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||