'കൊറോണക്കാലമാണ്, അകത്തിരിക്കാം സന്തോഷത്തോടെ'

2020-03-27 By Admin

കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി അഞ്ചാമത്തെ ഹ്രസ്വ ചിത്രവും പുറത്തിറക്കി ഫെഫ്ക. 'വണ്ടർ ഗേൾ സാറ' എന്ന പേരിലാണ് പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. 

രജിഷ വിജയൻ, കുഞ്ചൻ എന്നിവരാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങൾ. കൊറോണയെ ചെറുത്ത് തോൽപ്പിക്കാൻ വീടിനുള്ളിൽ തന്നെ പ്രതിരോധം ശക്തമാക്കുക എന്ന സന്ദേശമാണ് ഈ ഹ്രസ്വ ചിത്രം നൽകുന്നത്. 

നേരത്തെ മുത്തുമണി, സോഹൻ സീനു ലാൽ, അന്നാ രേഷ്മ രാജൻ, ജോണി ആന്റണി തുടങ്ങിയവർ അഭിനയിച്ച ചിത്രങ്ങൾ ഫെഫ്ക പുറത്തിറക്കിയിരുന്നു. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||