കോഹ്‌ലിയുടെ റെക്കോഡ് മറികടന്ന് രോഹിത് ശർമ്മ

2020-02-03 By Admin

അന്താരാഷ്ട്ര തലത്തിൽ ട്വന്റി-ട്വന്റി യിൽ ഏറ്റവും കൂടുതൽ അർദ്ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം. ന്യൂസിലന്റിനെതിരായ അവസാന മത്സരത്തിലെ അർദ്ധസെഞ്ചുറിയോടെയാണ് റെക്കോഡ് നേട്ടം രോഹിത് സ്വന്തമാക്കിയത്. 

ട്വന്റി-ട്വന്റിയിലെ രോഹിതിന്റെ ഇരുപത്തിയഞ്ചാം അർദ്ധസെഞ്ചുറിയായിരുന്നു കഴിഞ്ഞ ദിവസം പിറന്നത്. 24 അർദ്ധസെഞ്ചുറികൾ ഇന്ത്യക്കായി നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് രോഹിത് മറികടന്നത്. 41 പന്തുകളിൽ നിന്നായി 60 റൺസുമായി പുറത്താകാതെ നിന്ന രോഹിത് പേശീവലിവ് കാരണം കളിയിൽ നിന്ന് പിന്മാറുകയായിരുന്നു.  

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||