2021-10-28 By Admin
തിരുവനന്തപുരം: പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോ എം കൃഷ്ണന്‍ നായര്‍(81) അന്തരിച്ചു. ഇന്ന് രാവിലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മേധാവിയായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഉപദേശക സമിതി അംഗമായിരുന്നു. ക്യാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട നിരവധി സംഘടനകളിലും അംഗമായിരുന്നു. തിരുവനന്തപുരം: പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോ എം കൃഷ്ണന്‍ നായര്‍(81) അന്തരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മേധാവിയായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഉപദേശക സമിതി അംഗമായിരുന്നു. ക്യാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട നിരവധി സംഘടനകളിലും അംഗമായിരുന്നു.