മധ്യപ്രദേശിൽ കോൺഗ്രസ്സ് എംഎൽഎ ബിജെപിയിൽ ചേർന്നു

2021-10-25 By Admin

മധ്യപ്രദേശ് :മധ്യപ്രദേശിൽ വീണ്ടും രാഷ്ട്രീയ ചുവടുമാറ്റം. 2018 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹാരാഷ്ട്രയിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബര്‍വാഹ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർല ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ബാക്കി നിൽക്കുകയാണ് കോൺഗ്രസ് എംഎൽഎ ബി ജെ പിയിൽ ചേർന്നത്. 

നില്‍ക്കാനുള്ളത് നില്‍ക്കുമെന്നും, നല്ലതാണെങ്കില്‍ അത് അവസാനം വരെ നിലനില്‍ക്കുമെന്നും സച്ചിന്‍ ബിര്‍ളയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗവുമായ ദിഗ്വിജയ സിംഗ് പറഞ്ഞു. ഞായറാഴ്ച ബേഡിയ ഗ്രാമത്തില്‍ നടന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉപതെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. വില്‍ക്കാനുള്ളത് വില്‍ക്കുമെന്നും, നല്ലതാണെങ്കില്‍ അത് അവസാനം വരെ നിലനില്‍ക്കുമെന്നും സച്ചിന്‍ ബിര്‍ളയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗവുമായ ദിഗ്വിജയ സിംഗ് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||