തിയേറ്ററുകൾ ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നു : പ്രവേശനം 50 ശതമാനം സീറ്റുകളിൽ

2021-10-25 By Admin

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​യെ​റ്റ​റു​ക​ള്‍ ഇ​ന്ന് തു​റ​ക്കും. ആ​റു​ മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് തി​യെ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ര​ണ്ടു ഡോ​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കു മാ​ത്ര​മാ​കും പ്ര​വേ​ശ​നം. ബു​ധ​നാ​ഴ്ച മു​ത​ലാണ് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക. ജ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, വെ​നം 2 എ​ന്നി​വ​യാ​കും ആ​ദ്യ ദി​ന​മാ​യ ബു​ധ​നാ​ഴ്ച പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ന​വം​ബ​ർ 12ന് ​ദു​ൽ​ഖ‌​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന കു​റു​പ്പ് റി​ലീ​സ് ചെ​യ്യും. 

അതേസ​മ​യം സ​ര്‍​ക്കാ​രി​നോ​ട് കൂ​ടു​ത​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന തി​യെറ്റ​ര്‍ ഉ​ട​മ​ക​ളു​ടെ യോ​ഗം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ മ​ന്ത്രി​യു​മാ​യി തി​യെറ്റ​ർ ഉ​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ൽ തി​യെറ്റ​റു​ക​ള്‍ പൂ​ട്ടി​ക്കി​ട​ന്ന സ​മ​യ​ത്തെ കെ​ട്ടി​ട നി​കു​തി, വി​നോ​ദ നി​കു​തി എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സ​ര്‍​വീ​സ് ചാ​ര്‍​ജ് ര​ണ്ടി​ല്‍ നി​ന്ന് ആ​ഞ്ച് ആ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന​ത് ഒ​രു ഡോ​സ് ആ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും ഇ​ള​വു ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​വും ഉ​ട​മ​ക​ള്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||