അങ്കമാലിയിൽ ടിപ്പറിന് പിന്നിൽ സ്‌കൂട്ടറിടിച്ച് നഴ്‌സ് മരിച്ചു
2021-09-29 By Admin
അങ്കമാലി: അങ്കമാലി മൂക്കന്നൂരിൽ വാഹനാപകടത്തുനിൽ നഴ്‌സ് മരിച്ചു.ടിപ്പർ ലോറിക്ക് പിറകിൽ സ്‌കൂട്ടർ ഇടിച്ചാണ് അപകടം. തുറവൂർ അയ്യമ്പള്ളി വീട്ടിൽ സുനിത സോയൽ ആണ് മരിച്ചത്. മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു.