രാജ്യത്ത് 80 കോടി കോവിഡ് വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം

2021-09-20 By Admin

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇന്ത്യ 80.85 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. മാര്‍ച്ചിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും കുറവ് രോഗബാധിതരാണ് നിലവിലുള്ളത്. ഇന്ത്യയിലെ സജീവ കേസുകള്‍ 3,18,181 ആണ്, ഇത് 183 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 30,256 പുതിയ കേസുകള്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,938 രോഗികള്‍ സുഖം പ്രാപിച്ചത്. 55.36 കോടിയിലധികം ടെസ്റ്റുകള്‍ രാജ്യത്ത് ഇതുവരെ നടത്തി. കഴിഞ്ഞ 21 ദിവസങ്ങളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ കുറവാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||