ജയിൽ ബോംബേറ് കേസിലെ പ്രതി കരാട്ടെ ഫാറൂക്ക് മരിച്ചു

2021-09-10 By Admin

തിരുവനന്തപുരം: അട്ടകുളങ്ങര ജയിലിനു മുന്നിൽ ബോംബെറിഞ്ഞ് കൊലപാതകം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂക്ക് (50) മരിച്ചു. വള്ളക്കടവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം സെൻട്രൽ ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ശിക്ഷ അനുഭവിച്ചു വന്നിരുന്ന ഇയാൾ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കായി പരോളിലായിരുന്നു. 

1999 ജൂലൈ 17 ന് ഉച്ചക്കായിരുന്നു അട്ടക്കുളങ്ങര സബ് ജയിലിലേക്ക് റിമാന്റിനായി എത്തിച്ച എൽടിടിഇ കബീറിനെ ഇയാൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||