ലോകകപ്പ് യോഗ്യതാ മത്സരം: പെറുവിനെ തകർത്ത് ബ്രസീൽ

2021-09-10 By Admin

സാവോപോളോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.14-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ റിബെയ്‌റോ, 40-ാം മിനിറ്റില്‍ നെയ്മര്‍ എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. ദക്ഷിണ അമേരിക്കല്‍ യോഗ്യതാ പോരാട്ടങ്ങളില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. എട്ടില്‍ എട്ട് മത്സരങ്ങളും ജയിച്ച ബ്രസീല്‍ 24 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||