അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള ആദ്യ സംഘം യുഎഇയിലെത്തി

2021-08-27 By Admin

ദുബായ്: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ സംഘം യു.എ.ഇയിലെത്തി. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്തവരാണ് യു.എ.ഇയിലെത്തിയത്. ആദ്യസംഘത്തില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണുള്ളത്. 

അയ്യായിരം പേര്‍ക്ക് തൽക്കാലം അഭയം നല്‍കുമെന്ന് യു.എ.ഇ. നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം രാജ്യം ഒരുക്കുമെന്ന് അഫ്ഗാനില്‍ നിന്നെത്തിയവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ട് യു.എ.ഇ. മുന്‍ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||