മകളെ ബലാൽസംഗം ചെയ്ത പിതാവിന് മൂന്നു ജീവപര്യന്തവും പത്ത് വർഷം തടവും

2021-08-14 By Admin

മലപ്പുറം: മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്‌സോ ഉള്‍പ്പെടെ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ അച്ഛന് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് കേസിലെ പ്രതി ബലാത്സംഗം ചെയ്തത്. ഇതിലൊരു കേസിന്റെ വിധി അടുത്ത ആഴ്ച പ്രഖ്യാപിക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||