ഒളിംപിക്സ്: ഇന്ത്യക്ക് രണ്ടാം മെഡൽ ഉറപ്പിച്ച് ലോവ്‌ലീന വനിതാ ബോക്സിംഗ് സെമിയിൽ

2021-07-30 By Admin

ടോക്യോ: ഇന്ത്യയുടെ വനിതാ ബോക്സിംഗ് താരം ലൊവ്ലീന ബൊ‌ര്‍ഗൊഹെയ്ന്‍ ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വാള്‍ട്ടര്‍ വെയിറ്റ് സെമിയില്‍ കടന്നു. 64 – 69 കിലോ വിഭാഗത്തില്‍ ചൈനീസ് തായ്പേയിയുടെ ചിന്‍ ചെന്നിനെ 4 – 1 സ്‌പ്ലിറ്റ് ഡിസിഷന്‍ വഴിയാണ് ലൊവ്ലീന പരാജയപ്പെടുത്തിയത്. ഇന്നലെ മേരി കോമിന്റെ ഇടിക്കൂട്ടിലെ പരാജയവും സ്‌പ്ലിറ്റ് ഡിസിഷന്‍ വഴിയായിരുന്നു. ഒളിമ്പിക്സ് ബോക്സിംഗില്‍ സെമിയില്‍ കടക്കുന്ന എല്ലാ താരങ്ങള്‍ക്കും മെഡല്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്ക് കുറഞ്ഞത് ഒരു വെങ്കലമെങ്കിലും ഈ ഇനത്തില്‍ നിന്ന് ഇനി കിട്ടും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||