സ്ത്രീധന കേസ്സുകൾക്കായി പ്രത്യേക കോടതി പരിഗണനയിൽ

2021-07-28 By Admin

തിരുവനന്തപുരം: സ്ത്രീധന പീഡന കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികള്‍ സഹായിക്കും. ഇക്കാര്യം ചീഫ് ജസ്റ്റിസുമായി അഡ്വക്കറ്റ് ജനറല്‍ ഇതിനോടകം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിനും അനുകൂല നിലപാടാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 2011- മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 100 സ്ത്രീധന പീഡനമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


 2016- 21 കാലഘട്ടത്തില്‍ 54 പേരും 2021-ല്‍ ആറും സ്ത്രീധനപീഡന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടികളെടുക്കാനും നിയമ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനും ആലോചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം: സ്ത്രീധന പീഡന കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികള്‍ സഹായിക്കും. ഇക്കാര്യം ചീഫ് ജസ്റ്റിസുമായി അഡ്വക്കറ്റ് ജനറല്‍ ഇതിനോടകം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിനും അനുകൂല നിലപാടാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


 2011- മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 100 സ്ത്രീധന പീഡനമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016- 21 കാലഘട്ടത്തില്‍ 54 പേരും 2021-ല്‍ ആറും സ്ത്രീധനപീഡന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടികളെടുക്കാനും നിയമ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനും ആലോചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||