ഒളിമ്പിക്സ് ദീപം തെളിക്കാൻ കഴിഞ്ഞത് കരിയറിലെ ഏറ്റവും മികച്ച നേട്ടം: നവോമി ഒസാക

2021-07-24 By Admin

ടോകിയോ: ഒളിമ്പിക് ഉദ്ഘാടന വേദിയില്‍ ദീപം തെളിയിക്കാനായത് തന്റെ കരിയറില്‍ ഇത് വരെയുള്ള ഏറ്റവും വലിയ നേട്ടം ആണെന്ന് ജപ്പാന്‍ ടെന്നീസ് താരം നയോമി ഒസാക്ക. സംശയമില്ലാതെ തന്റെ കരിയറിലെ ഏറ്റവും മഹത്തായ നിമിഷം ഇതാണ് എന്നും ഈ നിമിഷത്തെ കുറിച്ച് പറയാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നും സാമൂഹിക മാധ്യമത്തിലൂടെ ഒസാക്ക കുറിച്ചു. ഈ നിമിഷം ലഭിച്ചതില്‍ താന്‍ വളരെ അധികം സന്തോഷവതിയും നന്ദിയുള്ളവമായിരിക്കും എന്നും ഒസാക്ക പറഞ്ഞു. എല്ലാവരോടുമുള്ള സ്‌നേഹവും നന്ദിയും ഒസാക്ക കുറിപ്പില്‍ പങ്ക് വച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||