2021-07-17 By Admin
ശ്രീനഗർ: സുരക്ഷാ ജീവനക്കാരന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് ബിജെപി നേതാവിന് പരിക്ക്. ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. ഇഷ്ഫാൿ മിര എന്നയാൾക്കാണ് വെടിയേറ്റത്. സംഭവം ഭീകരർ നടത്തിയ ആക്രമണമാണെന്ന് പ്രചരിപ്പിക്കരുതെന്ന് പോലീസ് അറിയിച്ചു.