2021-07-14 By Admin
കൊച്ചി: തെലങ്കാനയിൽ കിറ്റക്സ് ഗ്രൂപ്പ് നിക്ഷേപ നടപടികളിലേക്ക് കടന്നതോടെ കിറ്റെക്സ് ഗ്രൂപ്പിന്റെ ഓഹരി വിലയിൽ കുതിപ്പ്. കിറ്റെക്സ് ഗാർമെൻസിന്റെ ഓഹരി വിലയിൽ ഇന്ന് 10 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ കിറ്റെക്സ് ഗാർമെൻസിന്റെ ഓഹരി വില 200 രൂപയും കടന്നു.