2021-07-12 By Admin
തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും വർധിപ്പിച്ചു. ലിറ്ററിന് 28 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസല്‍ ലിറ്ററിന് 17 പൈസ കുറഞ്ഞു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 20 പൈസയും, ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയും, ഡീസലിന് 94.60 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.65 രൂപയും, ഡീസലിന് 94.90 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയും, ഡീസലിന് 94.60 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.65 രൂപയും, ഡീസലിന് 94.90 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.