LOCAL

കോഴിക്കോട്ട് ക്വാറന്റൈൻ ലംഘനം: കേസ്സെടുത്ത് പോലീസ്

കോഴിക്കോട്: ജില്ലയില്‍ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച ഒരാള്‍ക്കെതിരെയും ക്വാറന്റൈന്‍...

തൃശ്ശൂരിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം

തൃശ്ശൂര്‍: തൃശ്ശൂരില്‍ കനത്തമഴയിലും ചുഴലിക്കാറ്റിലും വന്‍നാശനഷ്ടം. ഞായറാഴ്ച രാത്രി വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം തുടങ്ങിയ മേഖലകളിലാണ് കാറ്റ് വീശിയത്....

കേരളത്തിന്റെ ടെലി മെഡിസിൻ പദ്ധതി വൻ വിജയം: ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്

കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത്...

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശിയാണ് ആണ് മരിച്ചത്.ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

കടക്കലിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവം : ബന്ധുക്കളായ മൂന്നു പേർ അറസ്റ്റിൽ

കൊല്ലം: കടക്കലിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരാണ് പിടിയിലായത്....

കോഴിക്കോട് കോവിഡ് രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യം ഒരുക്കുന്നു

കോഴിക്കോട്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുന്നു. മൂവായിരം പേരെക്കൂടി...

തിരുവനന്തപുരത്ത് പോലീസുകാരന് കോവിഡ് : ഉറവിടം കണ്ടെത്താനായില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. നന്ദാവനം പോലീസ് ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇദ്ദേഹത്തിന് രോഗം...

വി.എസ്.എസ്.സി യിലെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച വി.എസ്.എസ്.സി യിലെ എല്ലാവരെയും പരിശോധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി.എസ്.എസ്.സി കൂടുതൽ ജാഗ്രത കാട്ടണം....

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍...

കോവിഡ് പരിശോധനകളുടെ നിരക്ക് പകുതിയാക്കി

തിരുവനന്തപുരം: കോവിഡ് പരിശോധനകളുടെ നിരക്ക് സർക്കാർ പകുതിയാക്കി കുറച്ചു. ആർടിപിസിആർ പരിശോധനയുടെ നിരക്ക് 2750 രൂപയാക്കി കുറച്ചു. ആദ്യ ഘട്ട...

909 Results
BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||